ക്രിക്കറ്റ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ക്രിക്കറ്റ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2009 ഫെബ്രുവരി 20, വെള്ളിയാഴ്‌ച
ദൈവമേ ഇതൊക്കെ കാണണമല്ലോ.. !!!
മുന്‍ ക്രിക്കെറ്റ് താരം "മുഹമ്മദ് അസരുദ്ദിനു വീണ്ടും കൈവഴക്കം " എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്ത മനോരമയില്‍. ചതിച്ചോ ദൈവമേ !! ഇവനെ വീണ്ടും ടീമിലെടുതോ എന്ന അകവാളൊടെ വാര്‍ത്ത വായിച്ചപ്പോഴല്ലേ രസം. കക്ഷി കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ വാര്‍ത്തയാണ്. കൈ വഴക്കമെന്നു ഉദേശിച്ചത് കോഴ വാങ്ങുന്നതിലാണോ അതോ ? കാത്തിരുന്നു തന്നെ കാണാം. ഒരു കാര്യം ഉറപ്പായി . ഒരു കള്ളനും കൂടി ഇനി വോട്ട് ചോദിച്ചു വരും.
കുറിപ്പുകള്‍ :
ആക്ഷേപ ഹാസ്യം,
കോഴ,
ക്രിക്കറ്റ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)