മുന്‍ ക്രിക്കെറ്റ് താരം
"മുഹമ്മദ് അസരുദ്ദിനു വീണ്ടും കൈവഴക്കം " എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്ത മനോരമയില്‍. ചതിച്ചോ ദൈവമേ !! ഇവനെ വീണ്ടും ടീമിലെടുതോ എന്ന അകവാളൊടെ വാര്‍ത്ത വായിച്ചപ്പോഴല്ലേ രസം. കക്ഷി കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ വാര്‍ത്തയാണ്. കൈ വഴക്കമെന്നു ഉദേശിച്ചത് കോഴ വാങ്ങുന്നതിലാണോ അതോ ? കാത്തിരുന്നു തന്നെ കാണാം. ഒരു കാര്യം ഉറപ്പായി . ഒരു കള്ളനും കൂടി ഇനി വോട്ട് ചോദിച്ചു വരും.