2009, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

ദൈവമേ ഇതൊക്കെ കാണണമല്ലോ.. !!!

മുന്‍ ക്രിക്കെറ്റ് താരം "മുഹമ്മദ് അസരുദ്ദിനു വീണ്ടും കൈവഴക്കം " എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്ത‍ മനോരമയില്‍. ചതിച്ചോ ദൈവമേ !! ഇവനെ വീണ്ടും ടീമിലെടുതോ എന്ന അകവാളൊടെ വാര്‍ത്ത‍ വായിച്ചപ്പോഴല്ലേ രസം. കക്ഷി കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ വാര്‍ത്തയാണ്‌. കൈ വഴക്കമെന്നു ഉദേശിച്ചത് കോഴ വാങ്ങുന്നതിലാണോ അതോ ? കാത്തിരുന്നു തന്നെ കാണാം. ഒരു കാര്യം ഉറപ്പായി . ഒരു കള്ളനും കൂടി ഇനി വോട്ട് ചോദിച്ചു വരും.

2 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

എന്തായാലും മുന്‍ പരിചയം ഭാവിയില്‍ ഉപകാരപ്പെടും... ഇവരൊക്കെ തന്നെയാ ഇനിയും ഇനിയും നമ്മെ ഭരിക്കേണ്ടത്...!

അജ്ഞാതന്‍ പറഞ്ഞു...

Welcome to this blog lokam.
If you want to know more about blog and blog settings please do visit:

The blogger name is Appu, and his efforts are much helpful for newcomers. I learned everything from his blog.

http://bloghelpline.blogspot.com